2011, ജൂലൈ 13, ബുധനാഴ്‌ച

ഒരു സംഭാരം കുടിച്ചു തുടങ്ങാം അല്ലേ

സംഭാരം / മോരുംവെള്ളം / Yogurt Drink 





സംഭാരത്തിന് ആവശ്യമായവ :
1.തൈര് - ഒരു കപ്പ് 
2.മുളക് രണ്ട് എണ്ണം ( നെടുകെ കീറിയത് )
3.ഇഞ്ചി 1 /2 '' കഷ്ണം ( ചതച്ചത് )
4.കറിവേപ്പില ഒരു കതിര്‍പ്പ് 
5.നാരക ഇല രണ്ട് എണ്ണം 
6.ഉപ്പ് ( ആവശ്യത്തിന്)
7.വെള്ളം - രണ്ടു കപ്പ് ( ആവശ്യത്തിന് )

സംഭാരം തയ്യാറാക്കുന്ന വിധം :
തൈര് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു മിക്സര്‍ / തവി  ഉപയോഗിച്ച്  നന്നായി നേര്‍മിപ്പിക്കുക.മുളക്,ഇഞ്ചി എന്നിവ ചതച്ച് എടുക്കുക . തയ്യാറാക്കിയ മോരുംവെള്ളത്തിലേക്ക്‌ ചതച്ച ഇഞ്ചിയും,നെടുകെ കീറിയ മുളകും,കറിവേപ്പിലയും നാരകത്തിന്‍റെ ഇലയും കീറിയിട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക .ഐസ് ക്യൂബുകള്‍ ഇട്ട ഗ്ലാസില്‍ പകര്‍ന്നാല്‍ സംഭാരം തയ്യാര്‍ .. 


Ingredients
  1. Yoghurt - 1 cup
  2. Green chillies - 2, slit
  3. Ginger - 1/2 inch, crushed or grated
  4. Lemon / lime leaves (narakathinte ela) - 2 - 3
  5. Curry leaves - 1 - 2 sprigs
  6. Salt - To taste
  7. Water - 2.5 - 3 cups or as required, cold water (If your are using buttermilk, reduce it to half)
Method
Blend the yoghurt with enough water in a mixer. If you are using buttermilk, add water and whisk well. Stir in the slit green chillies, crushed ginger, salt, torn curry leaves and lemon leaves. You can refrigerate it for half an hour before serving. Enjoy!!


3 അഭിപ്രായങ്ങൾ:

  1. സംഭാരം നല്ലതാ ...ഒന്ന് തണുക്കട്ടെ !!

    മറുപടിഇല്ലാതാക്കൂ
  2. ശരിയാ , ഒന്ന് തണുക്കട്ടെ .... :)
    ജിജോസിന്റെ ഒരു ബ്ലോഗിലും Follower option കണ്ടില്ലല്ലോ ....

    മറുപടിഇല്ലാതാക്കൂ
  3. @ ലിപി... ഈ വഴി വന്ന എന്‍റെ ആദ്യ അതിഥിക്ക് സ്വാഗതം...!!ഞാന്‍ ഇവിടെ പുതിയ ആളാണ്....
    ( എങ്ങനെയാണ് ഇപ്പറഞ്ഞ ഓപ്ഷന്‍ കൂട്ടിച്ചേര്‍ക്കുന്നത്...? )ചെറിയ ലിപികള്‍ നന്നായിട്ടുണ്ട്...എല്ലാ ആശംസകളും..!!
    നന്ദി വീണ്ടും വരിക...!!

    മറുപടിഇല്ലാതാക്കൂ